ഐ.പി.എച്ച് സ്റ്റാള്‍ തുറന്നു

ദര്‍ശന കോട്ടയം  അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐ.പി.എച്ച് സ്റ്റാള്‍  തുറന്നു

തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ബോധനം, ഖുര്‍ആന്‍ ഭാഷ്യം, ഖുര്‍ആന്‍ ലളിതസാരം എന്നിവയും ബാലസാഹിത്യങ്ങളും    ആകര്‍ഷകമായ വിലയില്‍ കരസ്ഥമാക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഐ.പി.എച്ചിന്റെ വിപുലമായ പുസ്തകങ്ങളുടെ ശ്രേണി മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഹാളില്‍ സ്റ്റാള്‍ 38 നമ്പറാണ് സ്റ്റാള്‍.

Leave a Comment


Disqus comments here..........