''ബഹുസ്വരതയുടെ പ്രവാചക പാഠം''

 കണ്ണൂരില്‍ നടന്ന ''ബഹുസ്വരതയുടെ പ്രവാചക പാഠം'' സെമിനാറില്‍ റാഗിബ് സന്‍ജാനിയുടെ 'ഇതര മതസ്ഥരോടുള്ള സമീപനം പ്രവാചക മാതൃകകള്‍' എന്ന പുസ്തകം മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പുസ്തകം ഏറ്റുവാങ്ങി. പി സുരേന്ദ്രന്‍, യു.പി. സിദ്ദീഖ്, വി.എന്‍. ഹാരിസ് പ്രസംഗിച്ചു. ഐ.പി.എച്ച് അസിസ്റ്റന്റ് ഡയറക്ട്ര്‍ കെ.ടി. ഹുസൈന്‍ പുസ്തകം പരിചയപ്പെടുത്തി.

 

Leave a Comment


Disqus comments here..........