'പ്രവാചക സന്ദേശം സമകാലിക ജീവിതത്തില്‍'

പാലക്കാട് നടന്ന 'പ്രവാചക സന്ദേശം സമകാലിക ജീവിതത്തില്‍' സെമിനാറില്‍ റഫീഖ് സകരിയ്യ സമാഹരിച്ച 'മുഹമ്മദ് നബി മലയാള കവിതകളില്‍' എന്ന ഗ്രന്ഥം എം.പി.എന്‍.പി. പ്രേമ ചന്ദ്രന്‍ പ്രകാശനം ചെയ്തു. പി സുരേന്ദ്രന്‍ ഏറ്റുവാങ്ങി. ടി. മുഹമ്മദ് വേളം, അബ്ദുല്‍ ഹകീം നദ്‌വി എന്നിവര്‍ പ്രസംഗിച്ചു.

 

Leave a Comment


Disqus comments here..........