പുസ്തകപ്രകാശനം

ഒ.അബ്ദുറഹിമാന്റെ ആത്മകഥ 'ജീവിതാക്ഷരങ്ങള്‍' കോഴിക്കോട് നടന്ന ചടങ്ങില്‍ തോമസ് ജേക്കബ് കെ.പി.രാമനുണ്ണിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. കെ.ടി.ഹുസൈന്‍, ഡോ. കൂട്ടില്‍ മുഹമ്മദലി, ടി.പി.ചെറൂപ്പ, ഒ.അബ്ദുറഹ്മാന്‍, എം.പി.അബ്ദുസ്സമദ് സമദാനി, വി.എ. കബീര്‍, ശൈഖ് മുഹമ്മദ് കാരകുന്ന് എന്നിവര്‍ സമീപം

Leave a Comment


Disqus comments here..........