ഇസ്ലാം സ്വീകരിച്ച ബ്രിട്ടീഷുകാരും അമേരിക്കക്കാരും ഉള്‍പ്പെടുന്ന കുവൈത്തിലെ വിദ്യാസമ്പന്നരായ ഏതാനും മുസ്ലിം വീട്ടമ്മമാര്‍ കുട്ടികളുടെ ഇസ്ലാമിക ശിക്ഷണം വിഷയകമായി ദീര്‍ഘകാലം ചര്‍ച്ച ചെയ്തതില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന നോര്‍മ തറാസിയുടെ ദി ചൈല്‍ഡ് ഇന്‍ ഇസ്ലാം എന്ന കൃതിയുടെ സംഗ്രഹ വിവര്‍ത്തനം. കുട്ടികളുടെ പെരുമാറ്റശീലങ്ങള്‍ നന്നാക്കുന്നതിനും ഇസ്ലാമിക ചിട്ടകളും മര്യാദകളും പരിശീലിപ്പിക്കുന്നതിനും വേണ്ടി വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും അടിസ്ഥാനമാക്കി പ്രായോഗിക മാതൃകകള്‍ സമര്‍പ്പിക്കുന്ന കൃതി.
book | |
Translator | A. Rahmathunnisa |
Kuttikale Engane Valartham
- Publisher: IPH
- Author:Norma Tarazi
- Translator: A. Rahmathunnisa
- Availability: In Stock
- Rs. 65.00
-
Rs. 48.75

25 %