ഇസ്ലാമിക ചരിത്രത്തിലെ ക്ളാസിക്കല്‍ കാലത്തെ നക്ഷത്രത്തിളക്കമുള്ള ചില സ്ത്രീകളുടെ ജീവചരിത്രം. ഇസ്ലാമിന്റെ അതിരിലും ആത്മാവിലും നിന്നുകൊണ്ട് സ്ത്രീ എങ്ങനെ സ്വയം ആവിഷ്കരിക്കുന്നു എന്നതിന്റെ ചരിത്രരേഖ. സ്ത്രീസ്വത്വത്തിന്റെ ശരിയായ രുചി സ്വയമനുഭവിച്ച, പ്രവാചകസതീര്‍ഥ്യകളായ ഏതാനും മഹതികളുടെ ജീവിതരേഖ. ആധികാരിക പഠനം.