ആധുനിക ലോകത്തെ കരുത്തരായ ഭരണാധികാരികളില്‍ ഒരാളാണ് തുര്‍കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുസ്‌ലിം ലോകത്ത് അദ്ദേഹത്തെപ്പോലെ ഇച്ഛാശക്തിയും നയതന്ത്രജ്ഞതയും പ്രായോഗിക ബോധവുമുള്ള മറ്റൊരു ഭരണാധികാരിയില്ല. ഉര്‍ദുഗാന്റെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതവും, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മുസ്തഫാ അത്താതുര്‍ക്ക് ഇസ്‌ലാമില്‍നിന്ന് തീവ്ര മതേതരത്വത്തിലേക്ക് മാറ്റിയെടുത്ത തുര്‍കിയുടെ ഇസ്‌ലാമിലേക്കുള്ള തിരിഞ്ഞുനടത്തവും അനാവരണം ചെയ്യുന്നു ഈ ഗ്രന്ഥം.
book | |
Pages | 128 |
Rajab Tayib Ardogan
- Publisher: IPH
- Author:Ashraf Kizhuparamba
- Pages: 128
- Availability: In Stock
- Rs. 120.00
-
Rs. 90.00

25 %