മനുഷ്യനെ നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ ദൈവിക വെളിപാടിന്റെ ആവശ്യം യുക്തിപരമായും പ്രാമാണികമായും അവതരിപ്പിക്കുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ അടിത്തറയാക്കി ഭാരതീയ വേദങ്ങളെ വായിക്കുന്ന ഗ്രന്ഥം. മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും വേദങ്ങളില്‍ യഥാര്‍ത്ഥ പ്രവാചകാധ്യാപനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ഗ്രന്ഥകാരന്‍ അന്വേഷിക്കുന്നത്.
Daivathinte Velipadu
- Publisher: IPH
- Author:G.K Edathanattukara
- Availability: In Stock
- Rs. 90.00
-
Rs. 67.50

25 %