സലഫിസത്തെ വിശകലന വിധേയമാക്കുന്ന പഠനം. നിയതമായ അര്‍ഥത്തില്‍ ഒരു പ്രസ്ഥാനമോ സംഘടനയോ അല്ല സലഫിസം. മറിച്ച് ഒരാശയമാണ്. അതിനെ പ്രതിനിധാനം ചെയ്യുന്ന നിരവധി സംഘടനകള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. അവയെല്ലാം തങ്ങളുടെ ആശയം സലഫിസമാണ് എന്ന് അവകാശപ്പെടുമെങ്കിലും അവയ്ക്കിടയില്‍ ധാരാളം ഭിന്നാഭിപ്രായങ്ങളും ഉള്‍പ്പിരിവുകളുമുണ്ട്. അതിനെയെല്ലാം നിഷ്പക്ഷ വായനക്ക് വിധേയമാക്കുകയാണ് ഈ ഗ്രന്ഥത്തില്‍.
Salafisam Charithram Varthamanam
- Publisher: IPH
- Author:Dr. Abdul Salam Vaniyambalam
- Availability: In Stock
- Rs. 125.00
-
Rs. 93.75

25 %