ജാതി, മത ഭേദമന്യേ ഏതു സാധാരണക്കാരനും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ സമ്പൂര്‍ണ പരിഭാഷ. ഒട്ടും തടസ്സമില്ലാതെ ഒഴുക്കോടെ വായിക്കാന്‍ കഴിയുന്ന ആകര്‍ഷകമായ ശൈലി. ആരിലും താല്‍പര്യമുണര്‍ത്തുന്ന തെളിമയാര്‍ന്ന ഭാഷ.
Qur'an Malayaḷa Bhaṣantaraṁ
- Publisher: IPH
- Author:Sheikh Muhammad Karakunnu, Vanidas Elayavoor
- Availability: In Stock
-
Rs. 450.00