ഐ പി,എച്ചിൻ്റെ മൂന്ന് കൃതികൾ പ്രകാശനം ചെയ്തു.

ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയറിൻ്റെ അവസാന ദിവസമായ ഇന്ന് ഐ പി എച്ചിൻ്റെ,മൂന്ന് പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.ഡോ,മുഹമ്മദ് ഹമീദുല്ലയുടെ ദൈവ ദൂതനായ മുഹമ്മദ്,( വിവ,അശ്,റഫ് കീഴുപറമ്പ്) ,ബോക്സിങ്ങ് ഇതിഹാസം മുഹമ്മദലിയുടെ ആത്മകഥ പൂമ്പാറ്റയുടെ ആത്മാവ്,( വിവ,ബഷീർ മിസ് അബ്) ,ഒ അബ്ദുർറഹ് മാൻ്റെ ആത്മകഥ ജീവിതാക്ഷരങ്ങൾ എന്നിവയാണ് പ്രകാശനം ചെയ്തത്.ഷാർജാ എക്സ്പോ സെൻ്ററിലെ റൈറ്റേഴ് സ് ഹാളിൽ നടന്ന ചടങ്ങിൽ കേരളത്തിലെ,പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മൂനീർ,ഡോ,മുഹമ്മദ് ശാകിർ,ഫൈസൽ എളേറ്റിൽ,ഡോ,ജാബിർ അമാനി, എം,സി എ,നാസർ, ഡോ കൂട്ടിൽ മുഹമ്മദലി ,ഡോ,മുഹമ്മദ് നജീബ്,മൊയ്തീൻ വടക്കാങ്ങര പ്രസംഗിച്ചു.

Leave a Comment


Disqus comments here..........